You Searched For "അനന്തു കൃഷ്ണന്‍"

അനന്തു കൃഷ്ണന് 21 ബാങ്ക് അക്കൗണ്ടുകള്‍;  548 കോടി സ്ഥാപനത്തിന്റെ പേരിലെത്തി;  ഇരുചക്രവാഹനത്തിനായി 143 കോടി;  അക്കൗണ്ടില്‍ അവശേഷിക്കുന്നത് നാല് കോടി മാത്രവും; തട്ടിപ്പു പണം കൈപ്പറ്റിയത് ആരൊക്കെ? സീഡ് സൊസൈറ്റി ഭാരവാഹികളുടെ മൊഴി രേഖപ്പെടുത്തി ഇ ഡിയും കളത്തില്‍; ആനന്ദകുമാറിനെതിരെ മൊഴി
സര്‍ക്കാരുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന റിട്ട ജസ്റ്റീസിനെ തട്ടിപ്പു കേസില്‍ പ്രതിയാക്കിയത് ഗൂഡാലോചനയോ? മുനമ്പം കമ്മീഷനെ നയിക്കുന്ന മുന്‍ ജഡ്ജിയുടെ പരിഭവം ഗൗരവത്തില്‍ എടുക്കാന്‍ പിണറായി; പണം കൈപ്പറ്റിയതിന് തെളിവില്ലെങ്കില്‍ റിട്ട. ജസ്റ്റിസ് സിഎന്‍ രാമചന്ദ്രന്‍ നായരെ പ്രതി പട്ടികയില്‍ നിന്നും ഒഴിവാക്കും; പോലീസ് ഉത്തരവാദിത്തമില്ലായ്മ കാട്ടിയോ?
21 ബാങ്ക് അക്കൗണ്ടുകള്‍ വഴി നടന്നത് 400 കോടിയുടെ ഇടപാടുകള്‍; അനന്തുവിന്റെ എല്ലാ ബാങ്ക് അക്കൗണ്ടുകളും മരവിപ്പിച്ചു പോലീസ്; വാട്സാപ്പ് ചാറ്റിലെ വിവരങ്ങളും ശേഖരിച്ചപ്പോള്‍ പുറത്താകുന്നത് രാഷ്ട്രീയ നേതാക്കള്‍ക്ക് നല്‍കിയ പണത്തിന്റെ കണക്കുകള്‍; തട്ടിയെടുത്തത് 800 കോടിയെന്ന് നിഗമനം; തട്ടിപ്പുപണം പോയ വഴിതേടി ഇഡിയും എത്തും
പാതി വില തട്ടിപ്പ് കേസില്‍ സായിഗ്രാം ചെയര്‍മാന്‍ ആനന്ദകുമാറിന് അനന്തുകൃഷ്ണന്‍ രണ്ടുകോടി കൈമാറി; അഡ്വ.ലാലി വിന്‍സന്റിന് 46 ലക്ഷം രൂപയും; നിരവധി രാഷ്ട്രീയ നേതാക്കളും പണം കൈപ്പറ്റി; പണം കൈമാറിയത് പലരുടെയും ഓഫീസ് സ്റ്റാഫ് വഴി; ഇതുവരെ ലഭിച്ചത് 200 പരാതികള്‍; നിര്‍ണായക വിവരങ്ങള്‍ പുറത്ത്
ഫണ്ട് റോള്‍ ചെയ്തപ്പോള്‍ ഉദ്ദേശിച്ച തുക ലഭിച്ചില്ല; എന്‍ജിഒ കോണ്‍ഫെഡറേഷന്‍ നേതാക്കള്‍ തന്നെ കൈവിട്ടു;  മണി ചെയിന്‍ മാതൃകയിലുള്ള തട്ടിപ്പല്ല, ആരും പുതിയ കേസുകള്‍ കൊടുക്കരുത്; 	പോലീസ് കസ്റ്റഡിയില്‍ നിന്നും അനന്തു കൃഷ്ണന്റെ ശബ്ദ സന്ദേശം പുറത്ത്; തട്ടിപ്പില്‍ അനന്തു കൃഷ്ണന്‍ ഒറ്റക്കല്ലെന്നും സൂചന
വളപ്പട്ടണം പോലീസ് സ്റ്റേഷനില്‍ മാത്രം നൂറിലേറെ പരാതികള്‍; പലയിടങ്ങളിലും പണം നഷ്ടമായത് സ്ത്രീകള്‍ക്ക്; ടൂവീലര്‍ മോഹിച്ചത് പണം കൊടുത്തവര്‍ അടിമുടി കബളിപ്പിക്കപ്പെട്ടു; അനന്തു കൃഷ്ണനെതിരെ നാടുനീളെ കേസുകള്‍ ഒരുങ്ങുന്നു; 300 കോടിയിലേറെ രൂപയുടെ തട്ടിപ്പെന്ന് നിഗമനം